മുണ്ടിയപ്പള്ളി: വലിയമണ്ണിൽ പരേതനായ തോമസ് വർഗീസിെൻറ ഭാര്യ ഏലിയാമ്മ (104) നിര്യാതയായി. മക്കൾ: അച്ചാമ്മ എബ്രഹാം, വി.ടി. വർഗീസ്, മോളി മാത്യു, പരേതയായ അന്നമ്മ ഫിലിപ്. മരുമക്കൾ: സൂസമ്മ വർഗീസ്, എം.എം. മത്തായി മൂലമണ്ണിൽ, രാജു ഫിലിപ് മഞ്ഞനാംകുഴിയിൽ, പരേതനായ ടി.എം. എബ്രഹാം തോപ്പിൽകളത്തിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആഞ്ഞിലിത്താനം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.