മുരണി: കിഴക്കേൽ പരേതനായ രാമചന്ദ്രെൻറയും സാവിത്രിയുെടയും മകൻ അനിൽ കുമാർ (അനു, -47) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അപർണ, ജഗൻനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.