കോടിക്കുളം: പുലക്കുടിയിൽ കുഞ്ഞെറുക്കൻ (83) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശശി (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), ഓമന, മോഹനൻ, സുശീല, തങ്കച്ചൻ, രാജു.