ഉടുമ്പന്നൂർ: തഴകന്നത്തിൽ ജോർജിെൻറ ഭാര്യ ഷാൻറി (50) നിര്യാതയായി. മക്കൾ: ജിബിൻ ജിസി, ജിൻസ്. മരുമകൻ: ടോബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഉടുമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.