മങ്ങാട്: താന്നിക്കൽ കിഴക്കതിൽ രാമചന്ദ്രൻപിള്ള (78-റിട്ട. കോടതി ജീവനക്കാരൻ) നിര്യാതനായി. മക്കൾ: രാധാകൃഷ്ണ പിള്ള, രാധാമണി, വിജയകുമാരി, വിജയകുമാർ. മരുമക്കൾ: ഗീത, രാധാകൃഷ്ണപിള്ള, ഗോപിനാഥപിള്ള, ഗിരിജ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്.