പോരേടം: വെള്ളൂപ്പാറ പനപ്പമൺ നാരായണവിലാസത്തിൽ ദാമോദരൻപിള്ള (84) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പത്മകുമാർ, ഉഷാകുമാരി, വിജയകുമാർ. മരുമക്കൾ: രാജി, വാമദേവൻപിള്ള, രശ്മി. സഞ്ചയനം ശനിയാഴ്ച രാവിെല ഏഴിന്.