കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ അൻസർ മൻസിലിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ റംല (72) നിര്യാതയായി. മക്കൾ: റഹിയാനത്ത്, മൈമുന, നിസാർ, നിസാം (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഷാഹുൽ ഹമീദ്, നസീർ, റജുല, സുനിത. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.