വിളക്കുടി: മലമുകളിൽ വീട്ടിൽ പരേതനായ ആനന്ദെൻറ ഭാര്യ തങ്കമണി (53) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനീഷ്. മരുമകൾ: സിന്ധു. സഞ്ചയനം 16ന് രാവിലെ എട്ടിന്.