ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് രേഖാ ഭവനിൽ (കൃഷ്ണതീർഥം) മാധവൻനായർ (84) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ശ്രീരേഖ, മുരളീകൃഷ്ണൻ (സജി, സ്കൈവിഷൻ കേബിൾ നെറ്റ് വർക്ക്). മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, സംഗീത.