കല്ലമ്പലം: മുള്ളറംകോട് കാവുവിളയിൽ ശ്രീകണ്ഠൻനായരുടെ ഭാര്യ വിജയകുമാരി (51) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീരാജ്. മരുമക്കൾ: രഞ്ജിത്ത്, അഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.