ആറ്റിങ്ങൽ: വക്കം പൂരാടൻറഴികം വീട്ടിൽ അബുസാലി (85) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: നിസാർ, നാസർ. മരുമക്കൾ: സാലിയത്ത്, സുഹാന.