കിളിമാനൂർ: പോങ്ങനാട് ആരൂർ കാട്ടിൽ വീട്ടിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രമണി, കുമാർ, സുഭാഷ്. മരുമക്കൾ: വാമദേവൻ,കുമാരി, സജനി.