വെഞ്ഞാറമൂട്: മുദാക്കല്‍ പാലത്തിന് സമീപം പുത്തന്‍വീട്ടില്‍ പരേതനായ നാരായണെൻറ ഭാര്യ വസുമതി (99) നിര്യാതയായി. മക്കള്‍: ചന്ദ്രിക, ശ്യാമള, സരോജം, സുലേഖ, ഗീതാകുമാരി, പരേതനായ ശ്യാംകുമാര്‍. മരുമക്കള്‍: ഭുവനേന്ദ്രന്, ഹരീന്ദ്രദാസ്, മിനി, പരേതരായ രഘുനാഥന്, ശശിധരന്, ബാലകൃഷ്ണന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.