വളാഞ്ചേരി: കൊടുമുടി പരേതനായ പാലോളി സുലൈമാൻ മാസ്റ്ററുടെ ഭാര്യ റുഖിയ (62) നിര്യാതയായി. മക്കൾ: മുനീർ (കെ.ടി. ജലീൽ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് അംഗം), മൻസൂർ, ഫാഇസ, നസീറ. മരുമക്കൾ: സലാം (വെളുത്തൂർ), നിസാർ (തിരുവേഗപ്പുറ), ഖമറുന്നീസ, മുഫീദ.