തേഞ്ഞിപ്പലം: കടക്കാട്ട്പാറ പരേതനായ ചീനിക്കനാരി മേലെപുതിയത്ത് ഉണ്ണീരിയുടെ ഭാര്യ ചിരുത (അമ്മു- -92) നിര്യാതയായി. മക്കൾ: രാധാമണി, സാവിത്രി, ദമയന്തി, സുരേന്ദ്രൻ, ശിവദാസൻ. മരുമക്കൾ: സുന്ദരൻ (പാണമ്പ്ര), മോഹനൻ (ഒലിപ്രംകടവ്), പങ്കജം.