കോട്ടക്കൽ: തോക്കാംപാറ പരേതനായ ചേരിക്കൽ കുട്ടെൻറ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: അറുമുഖൻ, ബാലൻ, ശകുന്തള, ബിന്ദു, മനോജ്. മരുമക്കൾ: വസന്ത, പുഷ്പ, സജിത, ബാബു, പരേതനായ ഉണ്ണി.