കാരക്കുന്ന്: ആമയൂർ കുന്നുംപുറം പരേതനായ കൊട്ടക്കോടൻ മുഹമ്മദിെൻറ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, ആസ്യ, ജമീല, ഖദീജ. മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് (ആമയൂർ), ബഷീർ (വയനാട്), സുബൈദ (മുക്കം).