മങ്കട: പുളിക്കൽപറമ്പ ചെലൂർ കളത്തിൽ മഹ്മൂദ് (61) നിര്യാതനായി. മങ്കടയിൽ ട്രാവൽസ് നടത്തിയിരുന്നു. ഭാര്യ: മിസ്രിയ തറയിൽ. മക്കൾ: ജസീല, മുഹമ്മദ് ജസീൽ. മരുമകൻ: ജാസിം പാറക്കൽ (ചേരിയം). സഹോദരങ്ങൾ: ഖദീജ, സൗബാനത്ത്, പരേതനായ നാസർ.