അങ്ങാടിപ്പുറം: ഏറാന്തോട് പരേതനായ തയ്യിൽ അബ്ദുല്ലയുടെ (കുഞ്ഞുട്ടി) മകൻ അബ്ദുൽ ഖാദർ (അബ്ദു -60) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജിഷാദ്, ജഷീറ, ജിംഷ. മരുമക്കൾ: അബ്ദുറഹ്മാൻ (കാരാകുർശ്ശി), സിദ്ദീഖ് (തൂത), അൻഷിത.