കാളികാവ്: അഞ്ചച്ചവിടി പരിയങ്ങാടിലെ പരേതനായ പുതിയത്ത് മുഹമ്മദിെൻറ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുല്ല, ഉമ്മർ, അബ്ദുറഹിമാൻ, സുബൈർ, ഗഫൂർ, ഫാത്തിമ, സഫിയ, പരേതനായ മൂസ. മരുമക്കൾ: നഫീസ, ഫാത്തിമ, ഷെഹർബാൻ, നസീമ, റൈഹാനത്ത്, ഉമ്മുഹബീബ, മുഹമ്മദലി, അനീസ്, റംലത്ത്.