കിഴിശ്ശേരി: കാരാട്ട്പറമ്പ് മഹല്ല് ജനറൽ സെക്രട്ടറിയും മഹല്ല് കാരണവരുമായ കുറ്റിക്കോടൻ കെ. മുഹമ്മദ് ഹാജി (സുന്നി ഹാജി -73) നിര്യാതനായി. എസ്.എം.എ കിഴിശ്ശേരി റീജൻ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ഹലീമ. മക്കൾ: അബ്ദുറഷീദ്, ഹബീബ്, ആയിശ, ഫാത്തിമത്തുസഹ്റ. മരുമക്കൾ: മുഹമ്മദ് കുട്ടി, അബ്ദുറസാഖ്, നജിയ, ഫാത്തിമ.