പരപ്പനങ്ങാടി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും ഐ.എൻ.എൽ പ്രാദേശിക കാരണവരുമായിരുന്ന കളരിക്കൽ റോഡിലെ ചേക്കാലി ബീരാവു (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുസ്തഫ, മുംതാസ്, തെസ്നി, റസീന. മരുമക്കൾ: അശ്റഫ് (പറവണ്ണ), ഹനീഫ (താനൂർ), ജലീൽ, ഹസീന.