ഹാജിയാർപ്പള്ളി: മലപ്പുറം ഹാജിയാർപള്ളി സ്വദേശിയും റിട്ട. അധ്യാപകനുമായ പീടികയിൽ എം. മുഹമ്മദ് കുഞ്ഞുമൗലവി (83) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ഹാജിയാർപള്ളി യൂനിറ്റിെൻറ ആദ്യകാല നാസിമും മലപ്പുറം കോട്ടപ്പടി മസ്ജിദുൽ ഫതഹ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: അസ്മാബി. മക്കൾ: നാസിറുദ്ദീൻ (ഖത്തർ), സാബിറബീവി, സജിദ ബീവി, സുമയ്യ ബീവി, സലീന ബീവി. മരുമക്കൾ: ശാക്കിറ (തിരൂർക്കാട്), ഖാലിദ് (കാച്ചിനിക്കാട്), അലി (കോൽമണ്ണ), ഹസൈനാർ (സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ്), നാസർ (ഊരകം).