ആലത്തൂർ: പുതിയങ്കം വട്ടേക്കാട് വീട്ടിൽ കരുണാകരൻ നായർ (73) നിര്യാതനായി. പുതിയങ്കം വേട്ടക്കരുമൻ ക്ഷേത്രം മാനേജരായിരുന്നു. ഭാര്യ: ഭുവനേശ്വരി.