ആനക്കര: ചിറ്റപ്പുറം കുളക്കാട്ടുപടി മുഹമ്മദാലി (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്: ഷാഫി, റഫീഖ്, ഷരീഫ്, ഫാറൂഖ്.