ആനക്കര: കൊള്ളന്നൂര്‍ മേനാത്ത് നാരായണന് നമ്പ്യാര്‍ (85) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: അരവിന്ദന്, സുജാത. മരുമക്കള്‍: ചന്ദ്രന്, ശ്രീജ.