വടക്കഞ്ചേരി: പുതുക്കോട് തച്ചനടി കിഴക്കേവീട്ടിൽ ധർമെൻറ മകൾ ലക്ഷ്മി (73) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: വാസു, രാജു, സുന്ദരൻ, ഗോപി, ദേവൻ, പാർവതി, പരേതരായ രാമകൃഷ്ണൻ, ഓമന, ദേവകി.