കൽപറ്റ: എമിലി കീർത്തിനഗറിലെ ദേവികൃപയിൽ റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫിസർ എം.പി. മധുസൂദനൻ (67) നിര്യതനായി. ഭാര്യ: വിജയലക്ഷ്മി ( റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്). മക്കൾ: വിധു, വിദ്യ, വീണ. മരുമകൻ: മഹേഷ് മേനോൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ.