സുൽത്താൻ ബത്തേരി: ബീനാച്ചി കട്ടയാട് കരിക്കുംപുറത്ത് കെ.പി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീം (ഖത്തർ), ഹാരിസ് (ദമ്മാം), ഷമീർ, ഹസീന. മരുമക്കൾ: മുഹമ്മദ്, മുബീന, ജുബൈരിയ, ഷഹർബാനു.