വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേഗ്രാമം കുന്നേങ്കാട്ടിൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: കൃഷ്ണൻകുട്ടി, സുരേഷ് (സി.പി.എം മംഗലം ലോക്കൽ കമ്മിറ്റി അംഗം, മംഗലം ടൗൺ ബ്രാഞ്ച് സെക്രട്ടറി), വത്സല, ശകുന്തള. മരുമക്കൾ: ഓമന, മിനി, ഗംഗാധരൻ, മോഹനൻ. സഹോദരങ്ങൾ: വെള്ള, നാണി, ചെല്ല, പരേതനായ ചന്ദ്രൻ.