മുടപ്പല്ലൂർ: പുന്നയ്ക്കൽപറമ്പ് പരേതനായ കുഞ്ചുവിെൻറ മകൻ രാജൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുജാത, സുനിത, സുധാകരൻ. മരുമക്കൾ: ഗോപി, രവി, രജിത. സഹോദരങ്ങൾ: പൊന്നുമണി, ദേവൻ.