ഷൊർണൂർ: നെടുങ്ങോട്ടൂർ കുന്നത്താഴത്ത് ശ്രീലകത്തിൽ ശ്രീധരൻ നായരുടെ മകൻ സുനിൽ (40) നിര്യാതനായി. വാടാനാംകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ അക്വേറിയം നടത്തിവരുകയായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: സിദ്ധാർഥ്, സാദിക.