പത്തിരിപ്പാല: മങ്കര കാരാട്ടുപറമ്പിൽ പരേതനായ നായാടിയുടെ മകൻ ചാമി (ജെമിനി- -75) നിര്യാതനായി. തമിഴ്നടൻ ജെമിനി ഗണേശെൻറ കടുത്ത ആരാധകനാണ്. ഭാര്യ: കുഞ്ഞിമാളു. മക്കൾ: രാജൻ, ജെമുന, രാമചന്ദ്രൻ. മരുമകൾ: സംഗീത.