കോഴിക്കോട്: തിരുവണ്ണൂർ കോട്ടൺ മിൽ കീഴവറേ വീട്ടിൽ രമണി (രമ ടീച്ചർ, ലിറ്റിൽ ഹാർട്സ് ഓടുമ്പറ -71) മകളുടെ വസതിയായ പാലക്കാട് അകത്തേത്തറ ചേപ്പിലമുറി ശ്രീദുർഗയിൽ നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ നായർ. മകൾ: മഞ്ജു. മരുമകൻ: അജിത് കുമാർ (റിട്ട. എയർഫോഴ്സ്).