അടൂര്‍: ഏഴംകുളം തൊടുവക്കാട് മുരുകൻകുന്ന് കാവുങ്കൽ കിഴക്കേതിൽ സി.കെ. ചെല്ലപ്പൻ (69) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: തുളസീധരൻ, അമ്പിളി, ജയൻ, ജയന്തി, അജയൻ. മരുമക്കൾ: സുജ, ഗീത, ജോർജ്, അശ്വതി.