തൊടുപുഴ: മണക്കാട് കാക്കൂറ്റിൽ (ദേവിസദനം) ടി.എസ്. പ്രഭാകരൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: സൂര്യകുമാരി (റിട്ട.എസ്.ബി.ഐ), ദിനമണി, ഷാജി. മരുമക്കൾ: പരേതനായ മോഹനദാസൻ നായർ (എസ്.ബി.ടി), അജിതകുമാരി, ബിജി.