തെക്കുംഭാഗം: കരോട്ടുകുന്നേൽ (വള്ളിയാനിപ്പുറം) ജോർജ് ജോസഫ് (ബേബി-_64) നിര്യാതനായി. എൽ.ഐ.സി ഏജൻറാണ്. ഭാര്യ: മേഴ്സി (കൊയ്താനത്ത്, കലൂർ). മക്കൾ: അനു, അഞ്ചു, എലിസബത്ത്. മരുമകൻ: ജോപോൾ കണ്ണാടൻ (കൊമ്പനാട്).