കാഞ്ഞാർ: ചെമ്മംപ്ലാക്കൽ റോസമ്മ തോമസ് (87) നിര്യാതയായി. പരേതനായ ചെമ്മംപ്ലാക്കൽ തോമസിെൻറ ഭാര്യയാണ്. മക്കൾ: സജി തോമസ് (കുടയത്തൂർ പഞ്ചായത്ത് മുൻ സെക്രട്ടറി), സന്തോഷ് തോമസ് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, മൂലമറ്റം). മരുമക്കൾ: റോസമ്മ (അസി. സെക്രട്ടറി, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്), നാൻസി (മേലുകാവ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൂവപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.