പുറപ്പുഴ: മുണ്ടോക്കുഴിയിൽ ഗോപാലൻ (92) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അമ്മിണി, കുമാരി, നിഷാദ്, പരേതരായ രാജൻ, സുഷമ. മരുമക്കൾ: നാരായണൻ, അജിത, ശശി, ശ്രീധരൻ, മഞ്ജു.