കുമളി: വെള്ളാരംകുന്ന് പുതുക്കാട് കൊട്ടാളത്തിൽ ആൻറണി (78) നിര്യാതനായി. ഭാര്യ: മരിയമ്മ. മക്കൾ: സെൽവകുമാർ, ദേവകുമാർ, മരിയദാസ്. മരുമക്കൾ: ആസ്പാൻ, പന്നീർ, വേളാങ്കണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.