അഞ്ചിരി: മുണ്ടയ്ക്കപ്പാറയിൽ പീറ്റർ ആൻറണി (പീറ്റർ മേസ്തിരി, -73) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: സോജൻ പീറ്റർ, ഷാൻറി സെബാസ്റ്റ്യൻ, സാജൻ പീറ്റർ, സജിമോൻ പീറ്റർ. മരുമക്കൾ: റെജി സോജൻ, ഷാജി സെബാസ്റ്റ്യൻ, ജോളി സാജൻ, ഷെറീന സജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അഞ്ചിരി സെൻറ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.