അഞ്ചാലുംമൂട്: കുപ്പണ തട്ടുവിളയിൽ രതീഷ്കുമാർ (39) നിര്യാതനായി. പടിഞ്ഞാറ്റതിൽ പരേതനായ തങ്കപ്പൻ പിള്ളയുടെയും പ്രസന്നകുമാരിയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ഗണേഷ്, ഗിരീഷ്.