കണ്ണനല്ലൂർ: കുരീപ്പള്ളി സൊസൈറ്റി മുക്കിൽ കടയിലയ്യത്ത് വീട്ടിൽ താജുദ്ദീൻ (76) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: മുംതാസ്, നവാസ്, സൽമത്ത്. മരുമക്കൾ: മാലിക്ക്, ഷംജ, സജാദ്.