ആയൂർ: പെരുങ്ങള്ളൂർ അങ്ങേവിളയിൽ ഡോ. ജോർജ് ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ (86) നിര്യാതയായി. കേശവദാസപുരം കൊളമ്പിയ വില്ലയിൽ കെ.എം. ജോസഫിെൻറ മകളാണ്. മക്കൾ: ജേക്കബ് ജോർജ് ചാക്കോ, ഡോ. ജോസഫ് ജോർജ് ചാക്കോ, ജോർജ് ജോർജ് ചാക്കോ. മരുമക്കൾ: മേരി ചെറിയാൻ, ടെറി ആൻ (എല്ലാവരും യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പെരുങ്ങള്ളൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.