കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് സീനാസ് ഫുട്വെയർ ഉടമ സീനാസ് മൻസിൽ അബ്ദുൽ ഷുക്കൂർ (68) നിര്യാതനായി. ഭാര്യ: റാഹിലാബീവി. മക്കൾ: ഫെമിന, ഐഷ. മരുമക്കൾ: മെഹറൂഫ് (ഗൾഫ്), ഹുനൈസ് പള്ളിമുക്ക്.