കുണ്ടറ: പടപ്പക്കര വാഴവിള വീട്ടിൽ ജോസഫ് (56) നിര്യാതനായി. ഭാര്യ: സജി ജോസഫ്. മക്കൾ: സജോ, സജ്ന.