പത്താംകല്ല്: അതിയന്നൂര്‍ പൂവങ്ങവിളാകം കവിതയില്‍ റിട്ട. കെ.എസ്.ആര്.ടി.സി ജീവനക്കാരനായ അര്ജുനന് (70) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: കവിത അജിത് (ആകാശവാണി), കമല്‍ (ദുബൈ). മരുമക്കള്‍: അജിത് കുമാര്‍ (എസ്.ഐ പൊലീസ് ടെലികമ്യൂണിക്കേഷന്‍), നിഷ കമല്‍ (ദുബൈ). സംസ്കാരം മകളുടെ വസതിയായ ബാലരാമപുരം തേമ്പാമുട്ടം ഒരുമ െറസിഡൻറ് അസോസിയേഷന് 146 കാവ്യത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.