പാറശ്ശാല: പങ്കോട്ടുകോണം ആയില്യത്തില്‍ വേലപ്പന്‍നായര്‍ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: അജിത്കുമാര്‍, ബിന്ദു. മരുമക്കള്‍: ബാലഗോപാല്‍, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.