കല്ലമ്പലം: ഞെക്കാട് ഖാദിക്ക് സമീപം ജ്യോതിലക്ഷ്മി ഭവനത്തിൽ (കൊച്ചുവിള വീട്) പരേതനായ നീലകണ്ഠെൻറ മകനും സി.പി.എം ഒറ്റൂർ ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ബാലകൃഷ്ണൻ (91, കോൺട്രാക്ടർ) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.