കല്ലുവാതുക്കൽ: വട്ടക്കുഴിക്കൽ അത്തംവീട്ടിൽ വിമൽകുമാർ (കൊച്ചുകുട്ടൻ- 38) നിര്യാതനായി. ഭാര്യ: അർച്ചന. മക്കൾ: അമൃത, അമല. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.